Question:

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?

Aഒരു മരണം സംഭവിക്കണം

Bആ മരണം ഒരു പ്രവർത്തിയിലൂടെ ആയിരിക്കണം സംഭവിക്കുന്നത്.

Cഈ പ്രവർത്തി ചെയ്യുമ്പോൾ മരണം സംഭവിക്കണമെന്ന ചിന്തയോട് കൂടി ആയിരിക്കണം ചെയ്യേണ്ടത്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് : ഒരു മരണം സംഭവിക്കണം ആ മരണം ഒരു പ്രവർത്തിയിലൂടെ ആയിരിക്കണം സംഭവിക്കുന്നത്. ഈ പ്രവർത്തി ചെയ്യുമ്പോൾ മരണം സംഭവിക്കണമെന്ന ചിന്തയോട് കൂടി ആയിരിക്കണം ചെയ്യേണ്ടത്.


Related Questions:

Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

എന്താണ് homicide?

വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

എത്ര ആളുകൾ ചേർന്ന് ചെയ്യുന്ന കവർച്ചയെ ആണ് കൂട്ട കവർച്ച എന്ന് പറയുന്നത്?