Question:
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
ANa, Al, Mg
BLi, Ga, Pb
CBe, K, Ba
DGe, Si, As
Answer:
D. Ge, Si, As
Explanation:
🔸ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ ആണ് ഉപലോഹങ്ങൾ (Metalloids) എന്ന് വിളിക്കുന്നത്. 🔸ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത് . ബോറോൺ , സിലിക്കൺ , ജെർമേനിയം, ആർസെനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു.