ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?A5/7B1/2C2/5D3/2Answer: A. 5/7Read Explanation:2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ =അംശങ്ങളുടെ തുക / ഛേദങ്ങളുടെ തുക =5/7Open explanation in App