താഴെ തന്നിരിക്കുന്നവയില്‍ 4/5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത്?A5/8B5/7C4/3D4/7Answer: C. 4/3Read Explanation:4/5 = 0.8 5/8 = 0.625 5/7 = 0.714 4/3 = 1.333 4/7 = 0.571 തന്നിരിക്കുന്ന ഓപ്ഷനുകൾ അനുസരിച്ച് 4/3 ആണ് 4/5 നേക്കൾ വലിയ ഭിന്നസംഖ്യOpen explanation in App