Question:

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ കലോറിക മൂല്യം ഉള്ള ഇന്ധനം ഏത്?

Aഎൽപിജി

Bമീതേൻ

Cകൽക്കരി

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ

Explanation:

ഏറ്റവും ലഘുവായ ആറ്റമുള്ള മൂലകം- ഹൈഡ്രജൻ. ഹൈഡ്രജന്റെ അറ്റോമിക സംഖ്യ ഒന്നാണ്


Related Questions:

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
  2. വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
  3. വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ, ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?

ചൂടുനീരുറവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത് ?