Question:
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
Aഹീലിയം
Bആർഗൺ
Cനൈട്രജൻ
Dനിയോൺ
Answer:
C. നൈട്രജൻ
Explanation:
നൈട്രജൻ
- അറ്റോമിക നമ്പർ = 7
- കണ്ടെത്തിയത് -ഡാനിയൽ റൂഥർ ഫോർഡ്
- അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് = 78%
- ധാന്യകത്തിൽ ഇല്ലാത്തതും മാംസ്യത്തിലെ പ്രധാന ഘടകവും ആയ മൂലകം = നൈട്രജൻ
- ജീവജാലങ്ങൾ മണ്ണിൽഏതു രൂപത്തിലാണ് ആഗിരണം ചെയ്യുന്നത് - നൈട്രേറ്റ്സ്
- മണ്ണിൽ നൈട്രജൻ ഫിക്സേഷനു സഹായിക്കുന്ന ബാക്ടീരിയ - അസറ്റോബാക്ടർ , റൈസോബിയം
- നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം - ചുവപ്പ്
- ഇടിമിന്നലുണ്ടാകുമ്പോൾ നൈട്രജൻ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ച് രൂപപ്പെടുന്നതാണ് - നൈട്രിക് ഓക്സൈഡ്
- ആഹാര പാക്കറ്റുകളിൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം - നൈട്രജൻ