Question:

ചുവടെയുള്ളതിൽ ഏതിനാണ് ബാഷ്പീകരണ ലീനതാപം കൂടുതലുള്ളത് ?

Aജലം

Bമെഥനോൾ

Cഎഥനോൾ

Dമെർക്കുറി

Answer:

A. ജലം

Explanation:

വിവിധ പദാർത്ഥങ്ങളുടെ ബാഷ്പീകരണ ലീനതാപം(kJ/kg ): • ജലം - 2260 • മെഥനോൾ - 1120 • എഥനോൾ - 850 • മെർക്കുറി - 270


Related Questions:

undefined

ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത് ?

ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?