താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?
Aഅഹിംസ
Bസത്യാഗ്രഹം
Cസിവില്‍ ആജ്ഞാ ലംഘനം
Dഅടിസ്ഥാന വിദ്യാഭ്യാസം
Answer:
A. അഹിംസ
Read Explanation:
അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായും (2007 മുതൽ) പ്രഖ്യാപിച്ചിട്ടുണ്ട്.