App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ആദായ നികുതി പ്രകാരം ഒഴിവാക്കപ്പെട്ട വരുമാനം ?

Aഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം

Bകാർഷിക മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനം

Cസ്ഥിരനിക്ഷേപത്തിൽ നിന്നുള്ള പലിശ

Dലോട്ടറികളിൽ നിന്ന് നേടിയ വരുമാനം

Answer:

B. കാർഷിക മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനം

Read Explanation:

  • ആദായ നികുതി നിയമ  പ്രകാരം നികുതിയിൽ നിന്ന്  ഒഴിവാക്കപ്പെട്ട വരുമാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് : സെക്ഷൻ 10
  • ആദായ നികുതി നിയമ  പ്രകാരം കാർഷിക മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു 
  • ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 10(1) പ്രകാരമാണ് കാർഷിക മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത് 

Related Questions:

നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

Excise Duty is a tax levied on :

ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?