താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?Aപൊന്മുടിBബേക്കല്‍Cതട്ടേക്കാട്Dപേപ്പാറAnswer: C. തട്ടേക്കാട്Read Explanation:കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തട്ടേക്കാട്. ഇവിടെയാണ് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.Open explanation in App