Question:

താഴെപ്പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?

Aകിഴക്കോട്ടു പോകുന്തോറും ഉയരം കൂടുന്നു

Bപടിഞ്ഞാറ് ഭാഗത്ത് ഉയരം ഏറ്റവും കുറവ്

Cകിഴക്കോട്ടു പോകുന്തോറും ഉയരം കുറയുന്നു

Dഎല്ലാഭാഗത്തും ഒരേ ഉയരം

Answer:

C. കിഴക്കോട്ടു പോകുന്തോറും ഉയരം കുറയുന്നു


Related Questions:

നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വതനിര ?

ഇടതൂർന്ന വനത്താൽ മൂടപ്പെട്ട ഹിമാലയത്തിന്റെ ഏത് ഭാഗമാണ് ?

undefined

Which mountain range divides India into 'North India' and 'South India'?

Hills and Valleys are mostly situated in which region of the himalayas?