Question:

താഴെ കൊടുത്തിരിക്കുന്നതിൽ CO-PRIME NUMBER ഏത് ?

A14,35

B18,35

C31,93

D32,62

Answer:

B. 18,35

Explanation:

ഘടകം കണ്ടെത്താൻ തന്നിരിക്കുന്ന സംഖ്യകളെ അഭാജ്യ സംഖ്യകൾ ഉപയോഗിച്ച് ഹരിച്ചു നോക്കുക 1 അല്ലാതെ മറ്റൊരു പൊതു ഘടകം ഇല്ലാത്ത സംഖ്യകളാണ് കോ-പ്രൈം നമ്പറുകൾ. കോ-പ്രൈം നമ്പറുകൾ രൂപീകരിക്കാൻ കുറഞ്ഞത് രണ്ട് സംഖ്യകളെങ്കിലും ആവശ്യമാണ് 18,35 - പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ


Related Questions:

രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?

ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ് ?

രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക

12,15,20 എന്നി സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

രണ്ട് സംഖ്യകളുടെ ലസാഗു 189 ആണ്. ആ രണ്ട് സംഖ്യകൾ 9 : 7 എന്ന അനുപാതത്തിലുമാണ്. എങ്കിൽ രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക.