Question:
താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
- ടെലിഫോൺ കേബിളിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് MODEM.
- ടെലിഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകളാക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്.
- മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.
A1, 3 ശരി
B1, 2 ശരി
C2 തെറ്റ്, 3 ശരി
Dഎല്ലാം ശരി
Answer:
B. 1, 2 ശരി
Explanation:
MODEM ത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് - bits per second (bps)