Question:

രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ പാരാ അത്ലറ്റ് - ദേവേന്ദ്ര ജജാരിയ

  2. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ ജിംനാസ്റ്റ് - ദീപ കർമാകർ

  3.  ഹോമി മോട്ടിവാല , പുഷ്പേന്ദ്ര കുമാർ ഗാർഗ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത് പർവ്വതാരോഹണത്തിലെ മികവിലാണ് 

Aii തെറ്റ്, iii ശരി

Bi, ii ശരി

Cഇവയൊന്നുമല്ല

Dii മാത്രം ശരി

Answer:

B. i, ii ശരി

Explanation:


Related Questions:

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL)ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?

2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?