താഴെ പറയുന്നവയിൽ കടൽ തീരമില്ലാത്ത ജില്ല ഏതാണ് ?Aകൊല്ലംBആലപ്പുഴCപത്തനംതിട്ടDകണ്ണൂർAnswer: C. പത്തനംതിട്ടRead Explanation:റെയിൽവേ ഇല്ലാത്ത ജില്ല വയനാട് ആണ് . കേരളത്തിൽ ഏറ്റവും കുറച്ച് കടൽ തീരമുള്ള ജില്ല കൊല്ലം ആണ്.Open explanation in App