താഴെ പറയുന്നതിൽ ഉത്പാദനത്തിന് സഹായിക്കുന്ന ഘടകമേതാണ് ?AസംഘാടനംBസർവ്വേCസമൂഹംDഇതൊന്നുമല്ലAnswer: A. സംഘാടനം Read Explanation: ഭൂമി , തൊഴിൽ , മൂലധനം , സംഘാടനം എന്നിവയാണ് ഉത്പാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ . Read more in App