Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1830-ൽ സമത്വ സമാജം സ്ഥാപിച്ചു.

  2. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.

  3. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.

Aഒന്ന്

Bഒന്നും രണ്ടും

Cരണ്ടും മൂന്നും

Dഒന്നും മൂന്നും

Answer:

A. ഒന്ന്

Explanation:

1836-ലാണ് വൈകുണ്ഠസ്വാമികൾ സമത്വ സമാജം സ്ഥാപിച്ചത്.


Related Questions:

Who was the third signatory to the Malayali Memorial ?

ഫാ. കുര്യാക്കോസ് എലിയാസ് ചാവറ എവിടെയാണ് സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ?

Who was the first lower caste's representative in Travancore Legislative Assembly ?

'മറക്കുടയ്ക്കുള്ളിലെ മഹാനരകം' ആരുടെ കൃതിയാണ് ?

"മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് ആരാണ് ?