Question:

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വിറ്റാമിൻ സിയുടെ കുറവ് മൂലം ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.

2.വെർനിക്സ്എൻസെഫലോപ്പതി എന്ന രോഗാവസ്ഥയ്ക്കും വൈറ്റമിൻ സി യുടെ അപര്യാപ്തതയാണ് കാരണം .

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

C. 1ഉം 2ഉം

Explanation:

  • ബെറിബെറി എന്ന രോഗാവസ്ഥയും, വെർനിക്സ്എൻസെഫലോപ്പതിയും ജീവകം b1ൻറെ കുറവുമൂലമാണ് ഉണ്ടാകുന്നത്.

Related Questions:

ഒരു കോശം മാത്രമുള്ള ജീവി ഏതാണ്

Hypermetropia means :

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

Which of the following produce antibodies in blood ?