Question:

താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?

Aകിഴക്കോട്ടുപോകുന്തോറും ഉയരം കൂടുന്നു.

Bപടിഞ്ഞാറ് ഭാഗത്ത് ഉയരം ഏറ്റവും കുറവ്.

Cകിഴക്കോട്ടുപോകുംന്തോറും ഉയരം കുറയുന്നു.

Dഎല്ലാഭാഗത്തും ഒരേ ഉയരം.

Answer:

C. കിഴക്കോട്ടുപോകുംന്തോറും ഉയരം കുറയുന്നു.


Related Questions:

നല്ലമല മലനിരകൾ ഏത് പർവ്വതനിരയുടെ ഭാഗമാണ് ?

ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖല ?

The Lesser Himalayas are also called as?

The Kanchenjunga mountain peak is situated in which state of India?

The Greater Himalayas are also known as?