Question:
താഴെപ്പറയുന്നവയിൽ ഏതാണ് വിദേശികൾക്ക് ലഭ്യമായ മൗലികാവകാശം ?
Aആർട്ടിക്കിൾ 14
Bആർട്ടിക്കിൾ 15
Cആർട്ടിക്കിൾ 16
Dആർട്ടിക്കിൾ 19
Answer:
A. ആർട്ടിക്കിൾ 14
Explanation:
- ഇന്ത്യയിൽ വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരന്മാർക്കും ഒരേപോലെ ലഭിക്കുന്ന അവകാശങ്ങൾ - Articles 14, 20, 21, 21A, 22, 23, 24, 25, 26, 27, and 28
- ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി നൽകിയിരിക്കുന്ന അവകാശങ്ങൾ -Article 15, Article 16, Article 19, Article 29, and Article 30.