Question:

ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?

Aആഗോള താപനം

Bമണ്ണൊലിപ്പ്

Cഓസോൺ ശോഷണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നങ്ങൾ : ആഗോള താപനം, ഓസോൺ ശോഷണം, വനനശീകരണം, മലിനീകരണം, മണ്ണൊലിപ്പ് etc...


Related Questions:

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ കർത്താവാര്?

ദ്രാവകമില്ലാത്ത ബാരോമീറ്റർ ?

ലാനോസ് പുൽമേടുകൾ കാണപ്പെടുന്ന രാജ്യം ഏതാണ് ?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?