Question:

താഴെപ്പറയുന്നവയിൽ നെഞ്ചിരിച്ചിലിന് ഉള്ള മരുന്ന് ഏത്?

Aടാബ്ലറ്റ് സിട്രിസൈൻ

Bആസ്പിരിൻ

Cഅസിഡിറ്റി ടാബ്ലറ്റ്

Dപാരസെറ്റമോൾ

Answer:

C. അസിഡിറ്റി ടാബ്ലറ്റ്

Explanation:

പനി -പാരസെറ്റമോൾ തലവേദന -ആസ്പിരിൻ


Related Questions:

റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

….. is a doctor who is specialized in cancer treatment:

വാക്സിനേഷനിൽ ഏത് തരത്തിലുള്ള രോഗാണുക്കളാണ് ഉപയോഗിക്കുന്നത്?

DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :