Question:

താഴെ പറയുന്നതിൽ സ്വാഭാവിക എയറോസോൾ ഏതാണ് ?

Aപൊടിപടലങ്ങൾ

Bഅമോണിയ

Cകാർബൺ

Dഇവയെല്ലാം

Answer:

A. പൊടിപടലങ്ങൾ


Related Questions:

ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തലസ്ഥാന നഗരം ഏതാണ് ?

താഴെ പറയുന്നവയിൽ മനുഷ്യ നിർമിതമായിട്ടുള്ള കൃത്രിമ ദ്വീപുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?

ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി ഏതാണ് ?

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?