താഴെപ്പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏത്?Aകൽക്കരിBസൗരോർജംCപെട്രോളിയംDഇവയൊന്നുമല്ലAnswer: B. സൗരോർജംRead Explanation:പ്രകൃതിക്കിണങ്ങുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നും പരിസരമലിനീകരണം ഉണ്ടാകാതെ നിർമ്മിക്കുന്ന ഊർജ്ജമാണ് ഹരിതോർജം അഥവാ ഗ്രീൻ എനർജി എന്നറിയപ്പെടുന്നത്Open explanation in App