Question:

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ

A14,35

B18,25

C31,93

D32,62

Answer:

B. 18,25

Explanation:

രണ്ട് സംഖ്യകൾ കോ-പ്രൈമുകളാണെങ്കിൽ അവയുടെ HCF 1 ആയിരിക്കും HCF (14,35) = 7 HCF (18,25) = 1 HCF (31,93)= 31 HCF (32,62) = 2 18 ഉം 25 ഉം കോ- പ്രൈമുകൾ ആണ്


Related Questions:

8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക

12,15,20 എന്നി സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

രണ്ട് സംഖ്യകളുടെ ലസാഗു 189 ആണ്. ആ രണ്ട് സംഖ്യകൾ 9 : 7 എന്ന അനുപാതത്തിലുമാണ്. എങ്കിൽ രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക.

30, 60, 90 എന്നീ സംഖ്യകളുടെ ലസാഗു ?

11, 13, 15, 17 എന്നിവകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?