Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്?

A25 × 10³

B0.016

C9 × 10² × 1

D36 × 10⁵

Answer:

C. 9 × 10² × 1

Explanation:

        തന്നിരിക്കുന്ന സംഖ്യയെ, ആ സംഖ്യ കൊണ്ടു തന്നെ ഗുണിച്ചാൽ, അതിന്റെ വർഗ്ഗ സംഖ്യ ലഭിക്കുന്നതാണ്.


Related Questions:

980 നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും?

5555 എന്ന സംഖ്യയുടെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്?

75 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.

12996 ന്റെ വർഗ്ഗമൂലം എത്ര ?

0.04 ന്റെ വർഗ്ഗം :