App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ പോളിയോ പ്രതിരോധ വാക്സിൻ ഏത്?

Aസാബിൻ

BTAB വാക്സിൻ

CHIB വാക്സിൻ

Dഇവയൊന്നുമല്ല

Answer:

A. സാബിൻ

Read Explanation:

DPT അഥവാ ട്രിപ്പിൾ വാക്സിൻ നൽകുന്നത് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെ ആണ്


Related Questions:

സങ്കരയിനം തക്കാളി ഏത്?

ജെറിയാട്രിക്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

Animal having Heaviest Liver but lightest heart :

ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?

പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര് ?