Question:
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
Aനീ
Bഞാൻ
Cഅവൾ
Dനിങ്ങൾ
Answer:
D. നിങ്ങൾ
Explanation:
- അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾ
- പ്രത്യയം -'അർ ',ആർ','മാർ','കൾ '.
- ഉദാ :ഭീഷ്മർ,അവർകൾ,ഗുരുക്കൾ,തമ്പ്രാക്കന്മാർ ,തട്ടാർ,മാരാർ,തിരുവടികൾ,നിങ്ങൾ,താങ്കൾ,സ്വാമികൾ,ബ്രാഹ്മണർ,ശാസ്ത്രികൾ ,നങ്ങ്യാർ .