Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ കാടിന്റെ പര്യായപദം ഏത്?

Aഅടവി

Bവിപിനം

Cആരണ്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

പര്യായം 

  • കാട് - അടവി ,വിപിനം ,ആരണ്യം 
  • പക്ഷി - ഖഗം ,ദ്വിജം ,ശകുന്തം 
  • യുദ്ധം -അടർ ,പോര് ,രണം 
  • മഞ്ഞ് - ഹിമം ,തുഷാരം ,നീഹാരം 

Related Questions:

അക്കിടി എന്ന വാക്കിന്റെ പര്യായം ?

കനകം എന്ന് അർത്ഥം വരുന്ന പദം

താഴെ തന്നിരിക്കുന്നതിൽ നെല്ലിക്കയുടെ പര്യായപദം ഏതാണ് ? 

  1. ആമലകം 
  2. വീരം 
  3. ശിവ 
  4. ധാത്രി 

വയറ് എന്ന അർത്ഥം വരുന്ന പദം

അടവി എന്ന വാക്കിന്റെ അർത്ഥം ?