Question:
താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്?
Aകാര്‍ഷികാദായ നികുതി
Bആദായ നികുതി
Cവില്‍പ്പന നികുതി
Dഭൂനികുതി
Answer:
B. ആദായ നികുതി
Explanation:
നികുതികൾ
- കേന്ദ്ര- സംസ്ഥാന ഗവേർമെന്റുകളുടെ പ്രധാന വരുമാന മാർഗം.
- കേന്ദ്ര സർക്കാർ , സംസ്ഥാന സർക്കാർ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി എറപ്പെടുത്താനുള്ള അധികാരമുള്ളത്.
- കേന്ദ്ര സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ ; സി . ജി . എസ് . ടി. , ആദായനികുതി , കോർപ്പറേറ്റ് നികുതി
- കേന്ദ്ര ഗവേർമെന്റിന്റെ പ്രധാന വരുമാന മാർഗം ; കോർപ്പറേറ്റ് നികുതി.
- സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ ; എസ് . ജി . എസ് . ടി . , വില്പ്പന നികുതി , വാഹന നികുതി , രജിസ്ട്രഷേൻ നികുതി , ഭൂനികുതി
- സംസ്ഥാന ഗവേർമെന്റിന്റെ പ്രധാന വരുമാന മാർഗം ; സ്റ്റേറ്റ് ജി . എസ് . ടി .