Question:

താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?

Aകാഡി (Caddie)

Bപുട്ട് (putt)

Cറ്റീ (Tee)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

Clubs (ഗോൾഫിൽ പന്ത് തട്ടാൻ ഉപയോഗിക്കുന്ന ദണ്ഡുകൾ ), പുട്ട് (putt) - കളിക്കാരൻ ഹോളിലേക്ക് അടിക്കുന്നതിനെയാണ് പുട്ട് എന്ന് വിളിക്കുന്നത്. Tee - ഗോൾഫ് ബോളിനെ ഉയർത്തി നിർത്താനും ചലിക്കാതെ നിർത്താനും ഉപയോഗിക്കുന്ന വസ്തുവാണ് Tee.


Related Questions:

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?

1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ ഔദ്യോഗിക ചിഹ്നം എന്ത് ?

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോളറായി സ്പാനിഷ് സ്പോർട്സ് മാഗസീനായ മാർക്ക ഏത് താരത്തെയാണ് തിരഞ്ഞെടുത്തത് ?

ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?