Question:

താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

Aഹൈഡ്രജൻ

Bമാംഗനീസ്

Cക്ലോറിൻ

Dആർഗൻ

Answer:

B. മാംഗനീസ്

Explanation:

സംക്രമണ മൂലകങ്ങൾ:

  • d ബ്ലോക്ക് മൂലകങ്ങളാണിവ
  • വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ്
  • ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് 

ഗ്ലാസിന് നൽകുന്ന നിറം :

  • കോബാൾട്ട് ഓക്സൈഡ് - നീല നിറം
  • നിക്കൽ സാൾട്ട് - ചുവപ്പ് നിറം 
  • ഫെറിക്ക് സംയുക്തം - മഞ്ഞ നിറം
     

 


Related Questions:

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം

സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

താഴെ പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന പദാർഥം ഏത് ?

ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?