App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ചാലിയാറിന്റെ പോഷകനദി ഏതാണ് ? 

i) ഇരുവഞ്ഞിപുഴ 

ii) ചെറുപുഴ 

iii) കരവലിയാർ 

iv) പുന്നപ്പുഴ 

Ai , ii , iv

Bi , ii , iii

Cii , iii , iv

Dഇവയെല്ലാം

Answer:

A. i , ii , iv

Read Explanation:

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയായ നെയ്യാറിന്റെ പോഷകനദിയാണ് കരവലിയാർ.


Related Questions:

കബനി ഏത് നദിയുടെ പോഷക നദിയാണ് ?

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

”Mini Pamba Plan” is related to?

കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?