App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?

AB N C A P

BN S A P

CN R E G A

DM D M

Answer:

A. B N C A P

Read Explanation:

• B N C A P - ഭാരത് ന്യൂ കാർ അസസ്മെൻറ് പ്രോഗ്രാം • ക്രാഷ് ടെസ്റ്റിങ് പ്രകടനത്തെ അടിസ്ഥാനമാക്കി കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന പദ്ധതി


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് സംവിധാനം നിലവിൽ വന്ന നഗരം ?

ടോൾ ഗേറ്റില്ലാതെ സെൻസർ ഉപയോഗിച്ച് ടോൾ പിരിക്കുന്ന "മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോൾ കളക്ഷൻ" എന്ന സംവിധാനം നടപ്പിലാക്കിയ ആദ്യ എക്സ്പ്രസ്സ് ഹൈവേ ഏത് ?

"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?

താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?