Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത് ?

Aകുഷ്ഠം

Bപ്ലേഗ്

Cചിക്കൻപോക്സ്

Dകോളറ

Answer:

C. ചിക്കൻപോക്സ്

Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊളളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി 

വൈറസ് രോഗങ്ങൾ 

  • ചിക്കൻപോക്സ് 
  • ഡെങ്കിപ്പനി 
  • മീസിൽസ് 
  • യെല്ലോ ഫീവർ 
  • ചിക്കുൻഗുനിയ 
  • എബോള 
  • സാർസ് 
  • വസൂരി 
  • പോളിയോ 
  • പേവിഷബാധ 
  • ഹെപ്പറ്റൈറ്റിസ് 
  • പക്ഷിപ്പനി 

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ബാക്ടീരിയ രോഗങ്ങൾ ഉൾപ്പെടുന്നത്?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

ഒമിക്രോൺ വൈറസിന്റെ ഏറ്റവും പുതിയ ഒരു വകഭേദമേത് ?

ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :

കോവിഡുമായി ബന്ധപ്പെട്ടു' Swab Seq' എന്താണ്?