Question:
താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?
Aസന്നിപാത ജ്വരം
Bപുഴുക്കടി
Cനീർക്കെട്ട്
Dജലദോഷം
Answer:
D. ജലദോഷം
Explanation:
വൈറൽ രോഗങ്ങൾക്ക് ഉദാഹരണങ്ങൾ:
- ജലദോഷം
- ചിക്കൻ പോക്സ്
- ഹെർപ്പസ്
- ഇൻഫ്ലുവൻസ
- എയ്ഡ്സ്
- മുണ്ടിനീര്
- അഞ്ചാംപനി
- വൈറൽ ഹെപ്പറ്റൈറ്റിസ് എന്നിവ
ബാക്റ്റീരിയൽ രോഗങ്ങൾക്ക് ഉദാഹരണങ്ങൾ:
- കുഷ്ഠം
- ക്ഷയം
- തൊണ്ടമുള്ള് / ഡിഫ്തീരിയ
- കോളറ
- വില്ലൻ ചുമ
- റ്റെറ്റനസ്
- ഗൊണോറിയ
- സിഫിലിസ് എന്നിവ