Question:

താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?

Aമൂന്നു പൂമ്പാറ്റകൾ

Bരണ്ട് ആനകൾ

Cനാല് കോഴികൾ

Dഇവയൊന്നുമല്ല

Answer:

B. രണ്ട് ആനകൾ

Explanation:

ശബ്ദത്തിൻറെ രൂപം രണ്ടെണ്ണത്തിനെ ആണ് കുറിക്കുന്നത് എങ്കിൽ അത് ദ്വിവചനം


Related Questions:

പൂജകബഹുവചനരൂപം ഏത്?

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം അല്ലാത്തത് ഏത്?

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?