Question:

തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം ?

Aബേക്കലൈറ്റ്

Bമെലാമിൻ - ഫോർമാൽഡിഹൈഡ്

Cപോളിസ്റ്റർ

Dപി വി സി

Answer:

D. പി വി സി

Explanation:

• ചൂടാകുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് - തെർമോ പ്ലാസ്റ്റിക് • തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം - പിവിസി, നൈലോൺ, പോളിത്തീൻ • തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾക്ക് ഉദാഹരണം - പോളിസ്റ്റർ, ബേക്കലൈറ്റ്


Related Questions:

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽ.പി.ജി) മുഖ്യ ഘടകമെന്ത് ?

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ് ?

പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?