Question:

ഭൂകാണ്ഡത്തിന് ഉദാഹരണമാണ് ?

Aഉരുളക്കിഴങ്ങ്

Bമധുരക്കിഴങ്ങ്

Cമരച്ചീനി

Dക്യാരറ്റ്

Answer:

A. ഉരുളക്കിഴങ്ങ്

Explanation:

സംഭരണ വേരുള്ള സസ്യങ്ങൾക്ക് ഉദാഹരണമാണ് - മധുരകിഴങ്ങ്, ക്യാരറ്റ്, മരച്ചീനി


Related Questions:

സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?

ബുദ്ധിമാൻ്റെ നെല്ല് എന്നറിയപ്പെടുന്ന നെല്ലിനം ഏത് ?

കിരൺ,അർക്ക ,അനാമിക,സൽക്കീർത്തി എന്നിവ ഏത് പച്ചക്കറിയുടെ വിത്തിനങ്ങളാണ്?

സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?

കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത് ?

  1. ആപ്പിൾ
  2. മാങ്ങ
  3. കശുമാങ്ങ
  4. സഫർജൽ