Question:
അനുപ്രയോഗത്തിന് ഉദാഹരണം ഏത്
Aഅനുഗ്രഹിക്കണേ
Bചിത്രം വരച്ചു നോക്കി
Cവിളിക്കപ്പെടും
Dഎടുക്കപ്പെടും
Answer:
B. ചിത്രം വരച്ചു നോക്കി
Explanation:
ഒരു പൂർണക്രീയയയുടെ രൂപത്തെയോ അർത്ഥത്തെയോ പരിഷ്കരിക്കുന്നതിനുവേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു. ഏതു ധാതുവിനെ പരിഷ്കരിക്കുന്നതിനാണോ അനുപ്രയോഗം ചേർക്കുന്നത്, അതിനെ പ്രാക്പ്രയോഗം എന്നു പറയുന്നു.