Question:

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?

Aസുന്ദരന്മാർ

Bസ്നേഹിതന്മാർ

Cസ്നേഹിതമാർ

Dമൃഗങ്ങൾ

Answer:

D. മൃഗങ്ങൾ

Explanation:

  • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതും സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം.
  • ഉഭയലിംഗബഹുവചനം എന്നും പറയുന്നു .

ഉദാഹരണം 

  • കുട്ടികൾ,അദ്ധ്യാപകർ ,മൃഗങ്ങൾ ,മക്കൾ,ബന്ധുക്കൾ ,ജനങ്ങൾ,മടിയർ ,പക്ഷികൾ ,നർത്തകർ .

Related Questions:

`പണ്ഡിതർ´ എന്ന പദം ഏതു വിഭാഗത്തിൽപ്പെ ടുന്നു ?

പൂജകബഹുവചനരൂപം ഏത്?

താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?

അലിംഗബഹുവചനത്തിനുദാഹരണം ഏത് ?