Question:

താഴെ പറയുന്നവയിൽ ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണം ഏത് ?

Aലക്ഷദ്വീപ്

Bസെൻ്റ് ഹെലേന

Cമാലിദ്വീപ്

Dന്യൂഫൗണ്ട്ലാൻഡ്

Answer:

B. സെൻ്റ് ഹെലേന


Related Questions:

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏത് ?

ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തലസ്ഥാന നഗരം ഏതാണ് ?

ഭൂമിയിലെ ഏത് പ്രദേശമാണ് 50 ° സമ്മർ ഐസോതേം എന്നറിയപ്പെടുന്നത് ?

സമുദ്രത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ദ്വീപുകളെ വിളിക്കുന്നതെന്ത് ?

ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ദിവസം ഏതാണ് ?