Question:

ദോലന ചലനത്തിന് ഉദാഹരണം ഏത്?

Aഊഞ്ഞാലിന്റെ ചലനം

Bഫാൻ കറങ്ങുന്നു

Cഭൂമിയുടെ ചലനം

Dലിഫ്റ്റ് ഉയരുന്നതും താഴുന്നതും

Answer:

A. ഊഞ്ഞാലിന്റെ ചലനം

Explanation:

വസ്തു ഒരു തുലന സ്ഥലത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് ദോലനം അഥവാ ഓസിലേഷൻ.


Related Questions:

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക ?

അതിശൈത്യ രാജ്യങ്ങളിൽ തെർമോമീറ്ററിൽ മെർക്കുറിക്കുപകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിനുള്ള കാരണമെന്ത് ?

ദുർബല സ്പന്ദനങ്ങളെ ശക്തിപ്പെടുത്തുന്നതിന് _______ ഉപയോഗിക്കുന്നു

ചുവടെ കൊടുത്തവയിൽ ആൽബർട്ട് ഐൻസ്റ്റീൻറെ കൃതിയല്ലാത്തതേത് ?

കാന്തിക പ്രവാഹത്തിന്റെ യൂണിറ്റ് :