സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?Aകാരറ്റ്BചേനCഉള്ളിDമഞ്ഞൾAnswer: A. കാരറ്റ്Read Explanation:ആഹാരം സംഭരിച്ചു വെക്കുന്ന വേരുകളാണ് സംഭരണവേരുകൾ. മരച്ചീനി, മധുരക്കിഴങ്ങ് ,റാഡിഷ്, ശതാവരി എന്നിവ സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്Open explanation in App