Question:

ചുവടെ കൊടുത്തവയിൽ സുപ്രീം കോടതി ജഡ്ജി ആകുന്നതിനുള്ള യോഗ്യതയുമായി ബന്ധപ്പെട്ട തെറ്റായ പ്രതാവനയേത് ?

Aഹൈക്കോടതി അഭിഭാഷകനായി 10 വർഷത്തെ പരിചയം

Bഹൈക്കോടതി ജഡ്ജിയായി 5 വർഷത്തെ പരിചയം

Cഇന്ത്യയിൽ ഒരു ജുഡീഷ്യൽ ഓഫീസർ ആയി 10 വർഷത്തെ പരിചയം

Dരാഷ്ട്രപതിയുടെ അഭിപ്രായത്തിൽ പ്രസ്തനായ ഒരു നിയമജ്ഞൻ

Answer:

C. ഇന്ത്യയിൽ ഒരു ജുഡീഷ്യൽ ഓഫീസർ ആയി 10 വർഷത്തെ പരിചയം


Related Questions:

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു 

ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ 

iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 

2023 ജൂലൈയിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?

മാൻഡാമസ് എന്ന റിട്ടിൻ്റെ അർത്ഥം ?

ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ?