താഴെ പറയുന്നവയിൽ ഏതാണ് ശർക്കരയിൽ ഉണ്ടാകാൻ പാടില്ലാത്ത ഘടകം?Aഫ്രക്ടോസ്Bഗ്ലൂക്കോസ്Cറൊഡോമിൻ ബിDസൂക്രോസ്Answer: C. റൊഡോമിൻ ബി Read Explanation: ശർക്കരയിൽ മായം ചേർത്താനായി തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ ബി ആണ് ഉപയോഗിക്കുന്നത് റൊഡോമിൻ ബി ചെറിയ അളവിൽ പോലും ശരീരത്തിൽ എത്തിയാൽ അത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും Read more in App