Question:

തന്നിരിക്കുന്നവയിൽ അന്തർദേശീയ മനുഷ്യാവകാശ സംഘടന ഏത് ?

Aഹ്യൂമൻ റൈറ്സ് വാച്ച്

Bലവ് കമാൻഡോസ്

Cഎഗൈൻസ്റ്റ് ഇഗ്നറൻസ്

Dഇവയെല്ലാം

Answer:

A. ഹ്യൂമൻ റൈറ്സ് വാച്ച്

Explanation:

ലവ് കമാൻഡോസ് , എഗൈൻസ്റ്റ് ഇഗ്നറൻസ് എന്നിവ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളാണ്.


Related Questions:

2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (COP-27) വേദി ?

'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?

ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?

പട്ടാള അട്ടിമറി കാരണം ആഫ്രിക്കൻ യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം ?

1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?