ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണ്യവിളകളിൽ പെട്ടത് ഏത് ?
Aപരുത്തി
Bതേങ്ങ
Cഎള്ള്
Dനിലക്കടല
Answer:
A. പരുത്തി
Read Explanation:
വാണിജ്യ അടിസ്ഥാനത്തിൽ വൻതോതിൽ കൃഷി ചെയ്യപ്പെടുന്ന വിളകളാണ് നാണ്യവിളകൾ
ഉഷ്ണമേഖലയിലും, മിതോഷ്ണമേഖലകളിലും സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ചണം, കാപ്പി ,കൊക്കോ ,കരിമ്പ് ,വാഴ ,,ഓറഞ്ച് ,പരുത്തി എന്നിവയും ശൈത്യമേഖലകളിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ ധാന്യവിളകൾ എണ്ണക്കുരുക്കൾ എന്നിവയും ധാന്യവിളയയും പരിഗണിക്കപ്പെടുന്നു.
കാപ്പി, തേയില ,പരുത്തി ,റബ്ബർ, ഏലം ,കുരുമുളക് ,കശുമാവ്, ഇന്ത്യക്ക് വിദേശ നാണ്യം നേടിത്തരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്