App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?

Aസിയാച്ചിൻ

Bഇന്ദിരാകോൾ

Cഇന്ദിരാപോയിൻ്റ്

Dറാൻ ഓഫ് കച്ച്

Answer:

C. ഇന്ദിരാപോയിൻ്റ്

Read Explanation:

  • തെക്കേയറ്റം - ഇന്ദിര പോയിൻ്റ്

  • വടക്കേയറ്റം - ഇന്ദിരാ കോൾ

  •  

    കിഴക്കേയറ്റം - കിബ്ത്ത്

  •  

    പടിഞ്ഞാറെയറ്റം - ഗുഹർമോട്ട


Related Questions:

What is the East west distance of India ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്ന ഉത്തരായന രേഖ ഇന്ത്യയെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു.
  2. ഉത്തരായനരേഖയ്ക്ക് വടക്കുഭാഗം ഉഷ്‌ണമേഖലയിൽ (Tropical zone) ഉൾപ്പെടുന്നു
  3. ഉത്തരായനരേഖയ്ക്ക് തെക്കുഭാഗം ഉപോഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഉൾപ്പെടുന്നു.
    ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
    പ്രളയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?
    Which is the highest city in India?