താഴെപ്പറയുന്നവയിൽ 0.3245 ന് തുല്യമായ ഭിന്നസംഖ്യ.A3245/100B3245/10000C3245/1000D3.245/10000Answer: B. 3245/10000Read Explanation:0.3245=3245/10000 ഡെസിമൽ പോയിൻ്റ്നു ശേഷം എത്ര സ്ഥാനം ഉണ്ടോ അത്രയും 0 ഒന്നിനു ശേഷം ഇട്ട് ആ സംഖ്യ കൊണ്ട് അംശത്തേയും ചേധത്തെയും ഗുനിക്കുകOpen explanation in App